 വെണ്ണല സെക്ഷൻ: ചക്കരപറമ്പ്, മംഗളം ടവർ, ക്വാളിറ്റി ട്രാൻസ്‌ഫോർമർ പരിസരം, ലില്ലി എൻക്ലേവ് , എസ്.എഫ്.സി ടവർ, കിറ്റ്‌കോ, വിജയലക്ഷ്മി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
 ഇടപ്പിള്ളി സെക്ഷൻ: പാലസ്, കരിപ്പാലം, എം.ജി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.

 പാലാരിവട്ടം സെക്ഷൻ: മെയ് ഫസ്റ്റ് റോഡ്, ഡി.ഡി വില്ല, എ.കെ.ജി നഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

 കോളേജ് സെക്ഷൻ: ചിറ്റൂർ റോഡിൽ രവിപുരം ടെമ്പിൾ മുതൽ വളഞ്ഞമ്പലം വരെയുള്ള ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2 വരെ.