dr-k-t-xavier-82

കൊച്ചി: ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ മുൻ പ്രസിഡന്റ് കൂനമ്മാവ് കാനപ്പിള്ളി ഡോ. കെ.ടി. സേവ്യർ (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: സാലി. മക്കൾ: ഹേമ, സീമ, നീമ. മരുമക്കൾ: രാജു, ജോൺ സുനിത്ത്, മാത്യു എബ്രഹാം