നീലീശ്വരം: വൈ.എം.എ. കവലയിൽ മാളിയേക്കൽ വീട്ടിൽ പരേതനായ പാപ്പുവിന്റെ മകൻ ലിനു(43) നിര്യാതനായി. മാതാവ്: മേരി. സഹോദരി: ഡോ. ലീന(കോയമ്പത്തൂർ)