ആലുവ: ചൂണ്ടി ലേൺനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ കേന്ദ്ര സർക്കാർ അംഗീകാരമുള്ള നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ സർട്ടിഫിക്കറ്റ് കോഴ്സായ നേഴ്‌സിംഗ് അസിസ്റ്റന്റിൽ (ജി.ഡി.എ) ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ ചൂണ്ടിയിൽ എടത്തല കോ ഓപ്പറേറ്റീവ് ബാങ്ക് ബിൽഡിംഗിലെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 7180347, 8589936349.