
പച്ചാളം: യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി റിട്ട. സെയിൽസ് മാനേജർ (റീജണൽ ഓഫീസ്, കൊച്ചി) പല്ലൻ വീട്ടിൽ പി.കെ. ആന്റണി (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് എറണാകുളം സെമിത്തേരിമുക്ക് സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: വിന്നി (ഇഗ്നേറ്റ ഹോളാഗ്രാഫിക്‌സ്), റോസ്മി (തെരേസ സ്പിനേലി പബ്ലിക് സ്‌കൂൾ). മരുമകൾ: സ്മിത (സെന്റ് തോമസ് എച്ച്.എസ്.എസ്. അയിരൂർ)