obitmmbesheer

തൊടുപുഴ: കാരിക്കോട് മേലുഖാൻപറമ്പിൽ എം.എം ബഷീർ (73) നിര്യാതനായി. മുസ്ലിം ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ഏകോപന സമിതിയംഗവുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: തസ്‌നി, തനൂജ, എം.ബി.താജു (പ്രസിഡന്റ് , തൊടുപുഴ മർച്ചന്റ്‌സ് യൂത്ത് വിംഗ്), എം.ബി. താരിഷ് (സ്‌പൈക്കേഴ്‌സ്, മങ്ങാട്ടുകവല). മരുമക്കൾ: അബ്ദുൾ സലാം, നസീർ, സജ്‌ന, ജാസ്മി.