ചേന്ദമംഗലം: കൈത്തറി സഹ. സംഘം സി.എസ്.എച്ച്. 47 സ്ഥാപകാംഗവും ദീർഘ കാലം ഭരണസമിതി അംഗവുമായിരുന്ന കൂട്ടുകാട് വെള്ളായിൽ വി.വി. ചെല്ലപ്പൻ (89) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ജയൻ, തീബിൻ. മരുമകൾ: ഷീല. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.