ആലുവ: ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന മുഖാമുഖത്തിൽ അസൽ രേഖകളുമായി ഹാജരാകണം.