അങ്കമാലി: കറുകുറ്റിയിൽ വച്ച് നടത്തുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അങ്കമാലി ഏരിയാ സമ്മേളനത്നോതോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. അങ്കമാലി സി എസ് എ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.എസ്. അരുൺകുമാർ വിഷയാവതരണം നടത്തി. മഹിളാ അസോ. ഏരിയ പ്രസിഡന്റ് ചന്ദ്രവതി രാജൻ അദ്ധ്യക്ഷയായി.