കാലടി: കാലടി ശ്രീശങ്കര കോളേജിൽ കൊമേഴ്‌സിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി നിബന്ധനകൾക്കനുസരിച്ച് യോഗ്യത ഉള്ളവർക്കും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസായവർക്കും മുൻഗണന. വെള്ളിയാഴ്ച്ച രാവിലെ 11ന് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കേറ്റുമായി പങ്കെടുക്കണം. ഫോൺ: 9495222806.