അങ്കമാലി: വനിതാസാഹിതി അങ്കമാലി മേഖലാകമ്മിറ്റി രൂപീകരണയോഗം ഇന്ന് നടക്കും. എ.പി. കുര്യൻ ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടി വനിതാസാഹിതി​ ജില്ല പ്രസിഡന്റ് ഡോ.കെ.കെ. സുലേഖ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി രവിത ഹരിദാസ്, സിന്ധു ദിവാകരൻ, കെ.വി. റെജീഷ്, ഷാജി യോഹന്നാൻ, അഡ്വ.കെ.വി. വിപിൻ എന്നിവർ പങ്കെടുക്കും.