വെണ്ണല സെക്ഷൻ: ആസ്റ്റ്ൻ സമീപം, എ.ബി.പി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മരട് സെക്ഷൻ: സ്റ്റാർ ബേക്കറി റോഡ്, ഓൾഡ് മാർക്കറ്റ് റോഡ്, അണ്ടിക്കടവ്, നെട്ടൂർ ഗവൺമെന്റ് ഹോസ്‌പിറ്റൽ പരിസരം, ഹൈവേ മസ്ജിദ്, ഐ.യു.എൻ.ടി.സി ജംഗ്ഷൻ, ധന്യാറോഡ്, അമ്പലക്കടവ്, നെട്ടൂർ കോളനി, നെട്ടൂർ തൃക്കയിൽ അമ്പലം, നെട്ടൂർ നോർത്ത്, കൂട്ടുങ്കൽ അമ്പലം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കലൂർ സെക്ഷൻ: കലൂർ- കടവന്ത്ര റോഡ് പരിസരം സെബാസ്റ്റ്യൻ റോഡ്, കനാൽ റോഡ്, ജേർണലിസ്റ്റ് കോളനി, പി.എഫ് കോളനി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ.
വടുതല സെക്ഷൻ: വടുതല ഡോൺബോസ്‌കോ മുതൽ വടുതല വളവ്, മാസ്റ്റർ റോഡ് വരെ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ.