religion
പേഴയ്ക്കാപ്പിള്ളി മുസ്ലിം ജമാഅത്ത് നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപന സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി മുസ്ലിം ജമാഅത്ത് നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പ്രസിഡന്റ് പി.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് പാണ്ട്യാർപ്പിള്ളി, ട്രഷറർ കെ.കെ. സുബൈർ, മെമ്പർ മുഹമ്മദ് ഷാഫി, കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി, ഫൈസൽ ഫൈസി, അസൈ പൂഞ്ചേരിയിൽ, നാസർ പുളിച്ചാലിൽ, സൈദ് മുഹമ്മദ് പുതിയേടത്ത്, ഷംസുദ്ദീൻ ലബ്ബ, റഷീദ് ചെളിക്കണ്ടം, നാസർ പുതിയേടത്ത്, അലിയാർ ആക്കോത്ത് തുടങ്ങിയവർ പങ്കെടുത്തു. പള്ളിപ്പടി ജഗ്ഷനിലാണ് കെട്ടിടം നിർമ്മിക്കുന്നത്.