കൊച്ചി: കേരളത്തിലെ താളസംസ്കാരത്തെക്കുറിച്ച് എറണാകുളം പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് പ്രഭാഷണം നടത്തും. എഴുത്തുകാരൻ കെ.സി. നാരായണനാണ് പ്രഭാഷകൻ.