കുറുപ്പംപടി: മേതല കല്ലിൽ വില്ലാർവതി ദേവീക്ഷേത്രത്തിൽ നാളെ
(ശനി) കന്നി ഒന്ന് പ്രമാണിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജ നടത്തും.