p
ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് കല്ലിൽ പബ്ലിക് ലൈബ്രറിയിൽ എം. ആർ. ഗോവിന്ദവാര്യർ അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി. കെ. സോമൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് കല്ലിൽ പബ്ലിക് ലൈബ്രറിയിൽ എം.ആർ. ഗോവിന്ദവാര്യർ അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി. കെ. സോമൻ ഉദ്ഘാടനം ചെയ്തു. എൻ.എൻ. കുഞ്ഞ് അദ്ധ്യക്ഷനായിരുന്നു. എം. മൈതീൻ, എൻ. കെ. കർത്ത, എം. കെ. അഭിമന്യു, പി.എ. വിജയൻ, ശിവൻ മേതല, എം. ജി. ദാസ്, കെ. ചന്ദ്രബോസ്, മേതല ഗോപാലൻ, കെ. ശ്യാമള, ഡി.

പൊന്നമ്മ എന്നിവർ സംസാരിച്ചു. പി. കെ ഉദയനൻ സ്വാഗതവും പി. എ. നിർമ്മൽ പ്രസാദ് നന്ദിയും പറഞ്ഞു.