ammalu-87

ഉദയംപേരൂർ: തുണ്ടുപറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ അമ്മാളു (87) നിര്യാതയായി. മക്കൾ: ഹരിദാസൻ, രേണുക, തങ്കൻ, പരേതയായ രാജേശ്വരി, സിന്ധു. മരുമക്കൾ: കൈരളി, പരേതനായ പത്മനാഭൻ, അനിത, വിജയൻ, സതീശൻ