പെരുമ്പാവൂർ: കൂവപ്പടി മദ്രാസ് കവല ചുടലച്ചാൽ വീട്ടിൽ നടരാജൻ ചെട്ടിയാരുടെ മകൻ സി.എൻ.രാജാമണി (50) നിര്യാതനായി. മാതാവ്: മീനാക്ഷിയമ്മാൾ. ഭാര്യ: ജയവിദ്യ. മക്കൾ: നന്ദന, അനയ്.