1
മജീഷ്യൻ സന്ദീപ് പള്ളുരുത്തി അവാർഡ് ഏറ്റുവാങ്ങുന്നു

പള്ളുരുത്തി: ന്യൂഡൽഹി കേന്ദ്രമായ " ഭാരത് സേവാ സമാജി​" ന്റെ കലാകാരന്മാർക്കുള്ള ദേശീയപുരസ്കാരം "മജീഷ്യൻ സന്ദീപ് പള്ളുരുത്തിക്ക് ലഭിച്ചു. 14നു തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ബി.എസ്.എസ് പ്രസിഡന്റ് ബി.എസ്.ബാലചന്ദ്രൻ പുരസ്ക്കാരം നൽകി. സിനിമാ താരം കൊല്ലം തുളസി മുഖ്യാതിഥി ആയിരുന്നു.