മൂവാറ്റുപുഴ: സൗത്ത് മാറാടി കുത്താണിക്കരയിൽ പരേതനായ ജോയിയുടെ ഭാര്യ ബേബി ജോയി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: അനൂപ്, ദിനു. മരുമക്കൾ: ഷിബു ജോർജ്, നിമ്മി.