കാലടി: കെ.എസ്.ഇ.ബി ചൊവ്വര സെക്ഷനുകീഴിൽ ആവണംകോട്, ആലക്കട, കീഴ്പെരിയാരം എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9മുതൽ ഉച്ചയ്ക്ക് 2വരെയും നെടുവന്നൂരിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.