കുമ്പളങ്ങി: 2022 ഡിസംബർ 31 ന് 75 വയസ്സ് പൂർത്തിയാവുന്ന കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്കും, പ്രായഭേദമെന്യേ അംഗപരിമിതരായ അംഗങ്ങൾക്കും ബാങ്ക് 1000 രൂപ ധനസഹായം നൽകും. അപേക്ഷയും അനുബന്ധരേഖകളും 30 വരെ സ്വീകരിക്കും. ധന സഹായ വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഒക്ടോബർ 5ന്സെ ന്റ് പീറ്റേഴ്സ് പാരിഷ് ഹാളിൽ നടത്തും.