savthriyamma-91

മുവാറ്റുപുഴ: നോർത്ത് മാറാടി അളകാപുരിയിൽ (കാർത്തുള്ളിൽ) പരേതനായ കേശവൻ നായരുടെ ഭാര്യ സാവിത്രിഅമ്മ (91 റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: കെ. ജ്യോതി (റിട്ട. ജോയിന്റ് രജിസ്ട്രാർ, കേരള ഹൈക്കോർട്ട്), കെ. ഉദയ (പഞ്ചായത്ത് സെക്രട്ടറി, പാമ്പാക്കുട), കെ. കാന്തി (ടീച്ചർ, സെന്റ് തോമസ് സ്‌കൂൾ, മൂവാറ്റുപുഴ), പരേതനായ കണ്ണൻ. മരുമക്കൾ: ജി. മോട്ടിലാൽ (യൂണിറ്റ് മാനേജർ, ജനയുഗം, കൊച്ചി; മുൻ ചെയർമാൻ, ജോയിന്റ് കൗൺസിൽ), സജീവ് കുമാർ (എൻജിനീയർ), സനൽ (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ).