
പറവൂർ: വടക്കേക്കര പട്ടണം മഴുവഞ്ചേരി എം.പി. ആന്റണി (66 റിട്ട.സീനിയർ മാനേജർ, കേരള ബാങ്ക്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പറവൂർ കോട്ടയ്ക്കാവ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈബി (റിട്ട.ടീച്ചർ, ഒ.എൽ.എഫ്.ജി.എച്ച്.എസ്., മതിലകം). മക്കൾ: ഡാൽവിൻ ആന്റണി (അവോധ ഇൻഫോടെക്), ജിലു ബെൻസൺ (ടീച്ചർ, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്., ഗോതുരുത്ത്). മരുമക്കൾ: ബെൻസൺ, മിത ഡാൽവിൻ (യു.എസ്.ടി. ഗ്ലോബൽ, ഇൻഫോപാർക്ക്)