കോതമംഗലം: പെരുമണ്ണൂർ പോത്താനിക്കാട്ട് ജോസഫ് കോരത് (91) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പെരുമണ്ണൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: സാലി, സാബു, മേഴ്‌സി, എൽസി, കൊച്ചുത്രേസ്യ. മരുമക്കൾ: പോൾസൺ, കെന്നഡി, ഷിജി, ലിസി.