ps-mohanlal-72

ഫോർട്ടുകൊച്ചി: അമരാവതി കോക്കേഴ്സ് തിയേറ്ററിനു സമീപം പണിക്കശേരിയിൽ പി.എസ്. മോഹൻലാൽ (72 റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: ജയന്തി. മകൾ: ധന്യ. മരുമകൻ: സുനിൽകുമാർ.