കാലടി: യോർദ്ദനാപുരം പാലാട്ടികൂനത്താൻ പൗലോ ആഗസ്തി (87) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: ജോസ്, ജോണി. മരുമക്കൾ: ഫിലോമിന, മേരി.