leela-77

മൂവാറ്റുപുഴ: മാറാടി മീങ്കുന്നം പടിഞ്ഞാറേതൊട്ടിയാനേൽ പി.ഐ. ഏലിയാസിന്റെ (റിട്ട. അഡീഷണൽ വില്ലേജ് ഓഫീസർ) ഭാര്യ ലീല (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇരട്ടയാനിക്കുന്ന് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെഫി, ജോഫി. മരുമകൾ: ആഷിത ജോഫിസ്.