antony-rodrigues-87

ചേരാനല്ലൂർ: തുണ്ടിപ്പറമ്പിൽ ആന്റണി റോഡ്രിഗ്‌സ് (87) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ഫ്രെഡി റോഡ്രിഗ്‌സ്, നാൻസി കൊറയ. മരുമക്കൾ: ഷെറിൻ റോഡ്രിഗ്‌സ്, ലൂഡി കൊറയ.