കൊച്ചി: എസ്.ആർ.എം റോഡ് പീടിയേക്കൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ (കുമാമുണ്ണി) ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: ഷാജു, അബു ഫസൽ, ഹുസൈൻ, നജീബ്, സുലേഖ. മരുമക്കൾ: ഷാജഹാൻ, ഷീബ, ഷൈല, ഫസീല, ജാസ്മിൻ.