വാഴക്കുളം: ആവോലി നിരവത്തിനാൽ പരേതനായ എൻ.എ. പൈലിയുടെ ഭാര്യ മേരി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനപള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ് പോൾ, മാത്യു പോൾ, ബീന, സാജു പോൾ. മരുമക്കൾ: റോസിലി, റാണി, ജേക്കബ്, മിനി.