fathima-93

ആലങ്ങാട്: കോട്ടപ്പുറം പുതുവെൽപറമ്പ് വീട്ടിൽ പരേതനായ ബാവയുടെ ഭാര്യ ഫാത്തിമ (93) നിര്യാതയായി. മക്കൾ: ജമാലുദീൻ, സെക്കീന, ഹുസൈൻ, ഉമൈറ, അക്ബർ. മരുമക്കൾ: ജമീല, സുലൈമാൻ, ഹംസ, ജമീല.