
വേങ്ങൂർ: പെരിങ്ങാട്ട് വർഗീസ് (94) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വേങ്ങൂർ മാർകൗമപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: സാറാമ്മ, ചിന്നമ്മ, ജോയി, ബെന്നി (റിട്ട. ജെ.ടി.ഒ ബി.എസ്.എൻ.എൽ മുളന്തുരുത്തി). മരുമക്കൾ: എബ്രഹാം, പൗലോസ്, ആലീസ്, റസി (കാർഷിക വികസനബാങ്ക്, കൊച്ചി).