obit

പട്ടിമറ്റം: വലമ്പൂർ തെയ്യാമ്പുറത്ത് ടി.എം. കുരിയാക്കോസ് (62) നിര്യാതനായി. ഭാര്യ: ഏലിയാമ്മ പൂതൃക്ക പേണാട്ട് കുടുംബാംഗം. മക്കൾ: ബിൻസി (യു.കെ ), സിഞ്ചു . മരുമക്കൾ : ബേസിൽ (യു.കെ ), ജിൽസ്. സംസ്‌കാരം ഇന്ന് 11.30 ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.