variyath

അങ്കമാലി: അങ്ങാടിക്കടവ് തെക്കേടത്ത് വറിയത് (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ. ഭാര്യ: പരേതയായ ഏല്യ. മക്കൾ: അമ്മിണി, എൽസി, അൽഫോൻസ, പൗലോസ്, വർക്കി, റെജി, മാർട്ടിൻ, ഷെൽജി. മരുമക്കൾ: ദേവസിക്കുട്ടി, വർഗീസ്, ജോൺസൺ, വിമല, ജിജി, ജോർജ്, ബിന്ദു, ജോർജ്.