foto
News

ഒല്ലൂർ: കഴിഞ്ഞ നാല് ദിവസങ്ങളിലായി ഒല്ലൂർ തൈക്കാട്ടുശേരിയിൽ നടന്ന ആയുർവേദ ശാസ്ത്ര കലോത്സവത്തിൽ 199 പോയിന്റോടെ കോട്ടയം ഗവ. മെഡിക്കൽ കോളേജ് ഒന്നാം സ്ഥാനം നേടി. പാലക്കാട് വിഷ്ണു ആയുർവേദ കോളേജ് 126 പോയിന്റോടെ രണ്ടാം സ്ഥാനത്തും കോതമംഗലം നങ്ങേലി കോളേജ് 78 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. കലാതിലകപ്പട്ടം പാലക്കാട് വിഷ്ണു കോളേജിലെ ഡോ. ജ്വാല പരമേശ്വരന് ലഭിച്ചു.