q

കാക്കനാട്: ചെറുകടപുറം പനയ്ക്കൽവീട്ടിൽ പരേതനായ അന്തപ്പന്റെ ഭാര്യ ത്രേസ്യാമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് എറണാകുളം ചെറുകടപുറം പുത്തൻവേലിക്കര ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: പൗലോസ്, മേരി, ആന്റണി, റോസിലി, വിൻസെന്റ്, ലിജി. മരുമക്കൾ: ലൂസി, പരേതനായ ടോമി, സ്റ്റാൻസി, വർഗീസ്, മിനി, ഷാജു.