കോതമംഗലം: കോട്ടപ്പടി പയ്യാനിക്കൽ കുഞ്ഞുമോൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഒക്കൽ ശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ പാലക്കുഴ ചെറുവേലിൽ കുടുംബാംഗം. മക്കൾ: സജി, ബിന്ദു, വിനോദ്. മരുമക്കൾ: സുനിത, വാസു, പ്രിയ.