shamsudheen-63

പറവൂർ: പള്ളിത്താഴം മാവുംപറമ്പിൽ മരക്കാറിന്റെ മകൻ കെ.എം. ഷംസുദ്ദീൻ (63 എസ്‌ക്വയർ ടെക്‌സ്‌റ്റൈൽ, ചേന്ദമംഗലംകവല) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: ഷംജിത്, ഷഫാസ്, ഷാലിയ. മരുമക്കൾ: ഷൈമാസ്, ഫൈസ, ഷാലിൻ.