
മുളന്തുരുത്തി: മുളന്തുരുത്തി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും റിട്ട. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായ വേഴപ്പറമ്പ് പുത്തൻപുരയിൽ പി.എസ്. കൊച്ചുകുഞ്ഞിന്റ ഭാര്യ സരസ്വതി (73 റിട്ട. ഹെഡ്മിസ്ട്രസ് ഗവ. ജെ.ബി.എസ് കണ്ടനാട്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പെരുമ്പിളി സ്വർഗീയം ശ്മശാനത്തിൽ. മക്കൾ: ശ്രീജ (എൽ.ഐ.സി ഏജന്റ്), ശ്രീനിഷ (യോഗക്ഷേമനിധി), സൂര്യ (അദ്ധ്യാപിക, എരൂർ എസ്.ഡി.കെ.വൈ ഗുരുകുല വിദ്യാലയം). മരുമക്കൾ: ബിനു (എസ്.ഐ, കാക്കനാട് ഇൻഫോപാർക്ക് സ്റ്റേഷൻ), ശക്തിധരൻ (മർച്ചന്റ് നേവി), രാജീവ് (ഐ.ടി കമ്പനി).