sali-82

എടവനക്കാട്: വാച്ചാക്കൽ ആറാഞ്ചേരി ദേവസിയുടെ ഭാര്യ സെലി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എടവനക്കാട് സെന്റ് അമ്പ്രോസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, ബേബി, അൽഫോൺസ, മേരി, ജോയി, ജോളി. മരുമക്കൾ: ഫ്രാൻസിസ്, പോൾ, ജോൺ, റൈമന്റ, ആനി, ബിജു.