പുത്തൻകുരിശ്: രാജർഷി കവല മോളത്തുവീട്ടിൽ എം.എൻ. രാമൻകുട്ടി (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സുരേഷ്, ബിന്ദു, മിനി. മരുമക്കൾ: രജിത, വിജയൻ, രഘു.