kklm

കൂത്താട്ടുകുളം: വടക്കൻ പാലക്കുഴ നെല്ലിച്ചുവട്ടിൽ വർഗീസ് (97) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആറൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: റാഹേൽ മണ്ണത്തൂർ കടുകുംമാക്കിൽ കുടുംബാംഗം. മക്കൾ: മേരി, റീന, പരേതയായ ഏലിയാമ്മ. മരുമക്കൾ: നാസർ, സാജു, പരേതനായ പൗലോസ്.