low-book

ആലുവ: ചൂണ്ടി ഭാരതമാത സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ 'ബിസോൾസ് വോയ്‌സ്' ജസ്റ്റിസ്. എബ്രഹാം മാത്യു കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.വി.എസ്. സെബാസ്റ്റ്യന് കൈമാറി പ്രകാശനം ചെയ്തു. കോളേജ് ഡയറക്ടർ റവ.ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റർ പ്രൊഫ. ഡോ. വിദ്യ വി. ദേവൻ സംസാരിച്ചു.