caricature

ചിത്രം വിചിത്രം... ഭിന്നശേഷിക്കാരുടെ ദേശീയ സംഘടനയായ സക്ഷമയുടെ ദേശീയ കാര്യകർതൃ സംഗമം കൊച്ചി ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചിത്രം വരച്ചുനൽകിയ ചിത്രകാരൻ അഞ്ജൻ സതീഷ്.