ആലുവ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ആറ് മുതൽ എട്ട് വരെ ആലുവ ബൈപ്പാസിൽ സ്‌പോർട്ട് ഓൺ ടർഫിൽ പെനാലിറ്റി ഷൂട്ടൗട്ട് മത്സരം നടക്കുമെന്ന് പ്രസിഡന്റ് ഹസീം ഖാലിദ് അറിയിച്ചു.