
കുമ്പളം: എസ്.എൻ.ഡി.പി യോഗം 2351-ാം നമ്പർ കുമ്പളം ശാഖ, കുമാരി സംഘം, പാലാരിവട്ടം ചൈതന്യ ഐ ഹോസ്പ്പിറ്റൽ എന്നിവ സംയുക്തമായി സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.