സുരക്ഷിതരായിരിക്കണം നമ്മൾ... നാട്ടിൽ തെരുവ് നായ ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വൈപ്പിൻ ചിൽഡ്രൻസ് പാർക്കിൽ കുട്ടികൾ കളിക്കുന്നതിനിടക്ക് ഓടിയടുത്ത നായയിൽനിന്നും കുട്ടികളെ സംരക്ഷിക്കുന്ന മാതാവ്.