കളമശേരി: കേരള ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സിവിൽ സ്റ്റേഷൻ ഏരിയാ കലമേള സിനിആർട്ടിസ്റ്റ് ഗായത്രിവർഷ ഉദ്ഘാടനം ചെയ്യ്തു. സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം ഡയന്യൂസ് തോമസ്, ജില്ലാ സെക്രട്ടറി എം.എം. മത്തായി ,ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ജി.മോഹനൻ,ഏരിയാ സെക്രട്ടറി മിനിമോൾ കെ.ജി,ഏരിയാ പ്രസിഡന്റ് ബിനു കെ.കെ, പി.കെ.രഘുനാഥൻ എന്നിവർ സംസാരിച്ചു.