ആലുവ: കിഴക്കേ കടുങ്ങല്ലൂർ ശ്രീ ഭുവനേശ്വരി മഹാദേവി ക്ഷേത്രം ട്രസ്റ്റ് 25 -ാം വാർഷിക പൊതുയോഗം പ്രസിഡന്റ് കെ.പി.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കെ.പി. സുരേന്ദ്രൻ (പ്രസിഡന്റ്), ടി.കെ.രാജപ്പൻ (വൈസ് പ്രസിഡന്റ്), കെ.എ. പ്രകാശൻ (സെക്രട്ടറി), ഇ.എൻ.സുരേഷ് ശാന്തി (ജോയിന്റ് സെക്രട്ടറി), എ.കെ.ഷിനു (ട്രഷറർ), രവി മറിയപ്പടി (ദേവസ്വം മാനേജർ), റോബി, വി. സന്തോഷ്, ജീവകുമാർ, ബിജേഷ്, മണി ശിവകുമാർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.